Post Category
സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പ് മന്ത്രി ഇന്ന് ജില്ലയില്‍
സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇന്ന് (സപ്തംബര്‍ 29) ജില്ലയില്‍ വിവിധ പരിപരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11- കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് സഹകരണ സംഘം ജീവനക്കാരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം - സംസ്ഥാനതല ഉദ്ഘാടനം -ജയ ആഡിറ്റോറിയം. 12 ന് കോഴിക്കോട് പ്രിയദര്‍ശിനി വനിതാ സഹകരണസംഘം കെട്ടിടം ഉദ്ഘാടനം. 3-നാദാപുരം ഹോസ്പിറ്റല്‍ സഹകരണസംഘം കെട്ടിടം ഉദ്ഘാടനം. 4-വടകര വനിതാ സഹകരണസംഘം.
date
- Log in to post comments