Skip to main content

സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി

കേരള അബ്കാരി ചട്ടം ഉപവകുപ്പ് 54 (ആക്ട് 1-1077) പ്രകാരം ഒക്‌ടോബര്‍ 11 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജി-19 ആയഞ്ചേരി ഗ്രാമപഞ്ചായത്ത്, 14-പൊയില്‍പാറ നിയോജകമണ്ഡലത്തില്‍ ഒക്‌ടോബര്‍ ഒമ്പതിന് വൈകീട്ട് അഞ്ച് മണിക്കുശേഷവും ഒക്‌ടോബര്‍ 10,11,12 എന്നീ തീയതികളിലും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍  അറിയിച്ചു.

date