Skip to main content

പുനര്‍ജ്ജനി ഔഷധക്കിറ്റ് വിതരണം

നാഷണല്‍ ആയുഷ്മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പുനര്‍ജ്ജനി പ്രതിരോധ ഔഷധക്കിറ്റ് വിതരണം ഇന്ന് (സപ്തംബര്‍ 29) വൈകീട്ട് മൂന്ന് മണിക്ക് കരുവന്‍തിരുത്തി ബാഫക്കി തങ്ങള്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നടക്കും. ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ കെ കമറുല്‍ലൈല ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡെപ്യൂട്ടി ചെയര്‍പെഴ്‌സണ്‍ കെ മൊയ്തീന്‍ കോയ അധ്യക്ഷത വഹിക്കും. 
 

date