Skip to main content

വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 3 ന് 

            പതിമൂന്നാം പഞ്ചവത്സര  പദ്ധതിയുടെ മൂന്നാം വാര്‍ഷിക പദ്ധതി (2019-20) തയ്യാറാക്കുന്നതിനായി ഒക്‌ടോബര്‍ മൂന്നിന് 10  മണിക്ക്  വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി  ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  ചേരുമെന്ന്  സെക്രട്ടറി അറിയിച്ചു. ത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍, കണ്‍വീനര്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കണം.  ഫോണ്‍ : 2370050.
 

date