Skip to main content

രേഖകള്‍ ഹാജരാക്കണം

മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പെന്‍ഷന്‍ പാസ്‍ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ജൂലൈ ഒമ്പത്, പത്ത് തീയതികളില്‍ അതത് ഫിഷറീസ് ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന് മത്സ്യബോര്‍ഡ‍് കോഴിക്കോട് മേഖലാ എക്സിക്യൂട്ടീവ് അറിയിച്ചു.

 

date