Skip to main content

ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡ് പ്രദര്‍ശനം

 

ആപ്പുഴ: ചേര്‍ത്തല താലൂക്കില്‍ എഴുപുന്ന പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടന്നുവരുന്ന എഴുപുന്ന വില്ലേജിലെ വാര്‍ഡ് ഒന്ന് മുതല്‍ 16 വരെയുള്ള പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡ് പ്രദര്‍ശനം ജൂലൈ 12 വരെ ദീര്‍ഘിപ്പിച്ചതായി സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  പൊതുജനങ്ങള്‍ക്ക് കരമൊടുക്കു രസീതുമായി റിക്കാര്‍ഡുകള്‍ പരിശോധിക്കാം.

date