Post Category
ലേലം
മോട്ടോർ വാഹന നികുതി കുടിശ്ശിക ഇനത്തിൽ കേളകം അംശം ദേശത്ത് പ്രൊവിഷണൽ സർവ്വേ നമ്പർ KTR 412/2ൽ 0.0809 ഹെക്ടർ വസ്തുവും അതിൽ ഉൾപ്പെട്ട സകലതും ജൂലൈ 15 ന് രാവിലെ 11.30 ന് കേളകം വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വില്ലേജ് ഓഫീസിലോ, ഇരിട്ടി താലൂക്ക് ഓഫീസിലോ ബന്ധപ്പെടണമെന്ന് തഹസിൽദാർ അറിയിച്ചു. ഫോൺ 0490 2494910.
date
- Log in to post comments