Skip to main content

വനിതകള്‍ക്ക് സ്വയം തൊഴിൽ വായ്പ

18 മുതൽ 55 വയസ്സ്  വരെ  പ്രായമുള്ള  വനിതകൾക്ക്  കേരള  സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തില്‍ സ്വയം  തൊഴിൽ വായ്പ  വിതരണം ചെയുന്നു. വസ്തു അല്ലെകിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യത്തിലാണ് വായ്പ. താല്പര്യമുള്ള വനിതകൾ വനിതാ വികസന കോർപ്പറേഷൻ മലപ്പുറം മഞ്ചേരിയിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  അപേക്ഷ ഫോം   www.kswdc.org    എന്ന  വെബ് സൈറ്റിൽ നിന്ന്  ഡൗൺലോഡ് ചെയ്‌ത്  ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 -2760550

date