Post Category
മസ്റ്ററിങ് ചെയ്യണം
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിക്കപ്പെട്ടവര്‍ തുടര്‍ന്നും പെന്ഷന് ലഭിക്കുന്നതിനായി ആഗസ്റ്റ് 24 നുള്ളില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ഇ മസ്റ്ററിങ് ചെയ്യേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547 655 337, 0483 276 0204.
date
- Log in to post comments