Post Category
ക്വട്ടേഷ൯
കേരള സംസ്ഥാന ഭവന നി൪മ്മാണ ബോ൪ഡ് എറണാകുളം ഡിവിഷന്റെ തൃക്കാക്കര എ൯ ആ൪ ഐ ഫ്ലാറ്റിനു സമീപമുള്ള 66.61 സെന്റിൽ കെട്ടിട സമുച്ചയം നി൪മ്മാണത്തിലേക്ക് മണ്ണു പരിശോധന നടത്തുന്നതിന് പരിചയസമ്പന്നരായവരിൽ നിന്ന് ക്വട്ടേഷ൯ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 22 വൈകിട്ട് മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എ൯ജിനീയറുടെ ഓഫീസിലോ ഫോണിലോ ബന്ധപ്പെടാം. ഫോൺ- 0484 2369059. ഇമെയിൽ - kshbekmdn@gmail.com
date
- Log in to post comments