Skip to main content

ടെ൯ഡ൪

 

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവ൪ത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2024 ജൂലൈ മുതൽ ജൂൺ വരെ ഒരു വ൪ഷത്തേക്ക് കരാ൪ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ടെ൯ഡറുകൾ ക്ഷണിക്കുന്നു. ജൂലൈ 18 ഉച്ചയ്ക്ക് ഒന്നു വരെ ടെ൯ഡ൪ ഫോം ലഭിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ട് വരെ ടെ൯ഡ൪ സമ൪പ്പിക്കാം. 2.30 ന് ടെ൯ഡ൪ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2959296 എന്ന നമ്പറിൽ ബന്ധപ്പെടുക

date