ഭദ്രാനന്ദ, അന്‍ലിന്‍ മരിയ, ശ്രീലക്ഷ്മി- പുസ്തക ആസ്വാദന കുറിപ്പ് മത്സരത്തില്‍ ഒന്നാംസ്ഥാനങ്ങള്‍
ഈവര്‍ഷത്തെ വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പുസ്തക ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ പങ്കെടുത്തു വിജയികളായവരുടെ പേര് വിവരം ചുവടെ ചേര്‍ക്കുന്നു. ഒന്ന്, രണ്ട്, മൂന്ന്, പേര്, സ്കൂള്‍ എന്നീ ക്രമത്തില്‍.
യുപി വിഭാഗം- ഭദ്രാനന്ദ ഹനീഷ്, മരിയ പി. അലെക്സ് (രണ്ടുപേരും ബസേലിയോസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, വെട്ടിക്കല്‍ മുളന്തുരുത്തി)
ഹൈസ്കൂള്‍ വിഭാഗം- അന്‍ലിന്‍ മരിയ(മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്കൂള്‍, കോതമംഗലം), നിഹ ബെന്നി (ഗവ. ഗേള്‍സ്, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചേര്‍ത്തല), നീലിമ. ടി ബി (അസീസി വിദ്യാനികേതന്‍ പബ്ളിക് സ്കൂള്‍ പെരുമ്പിള്ളി)
ഹയര്‍സെക്കന്‍ഡറി വിഭാഗം- ശ്രീലക്ഷ്മി ശ്രീരാഗ് (അസീസി വിദ്യാനികേതന്‍ പബ്ളിക് സ്കൂള്‍, പെരുമ്പിള്ളി), ദേവനന്ദ ഹനീഷ് (ബസേലിയോസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ വെട്ടിക്കല്‍, മുളന്തുരുത്തി), സിദ്ധാര്‍ഥ് ജി പി (അസീസി വിദ്യാനികേതന്‍ പബ്ളിക് സ്കൂള്‍ പെരുമ്പിള്ളി).
കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മത്സരത്തില്‍ എറണാകുളം എസ്ആര്‍വി ഗവ. എച്ച്എസ്എസ് മലയാളം വിഭാഗം അധ്യാപകന് എ യു സിജാദ് ആണ് വിജയികളെ നിര്‍ണയിച്ചത്. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും പിന്നീട് വിതരണം ചെയ്യും.
- Log in to post comments