Skip to main content

ദർഘാസ് ക്ഷണിച്ചു

 

കോട്ടയം:ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ അപ്ഹോൾസ്റ്ററർ ട്രേഡിൽ ട്രെയിനിംഗ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 29ന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ ദർഘാസുകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് : www.det.kerala.gov.in .ഫോൺ: 04812535562 

date