Skip to main content

റാങ്ക് പട്ടിക നിലവിൽ ഇല്ല

കോട്ടയം: ജില്ലയിൽ മൃഗസംരക്ഷണവകുപ്പിൽ ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർഗ്രേഡ് 2/പൗൾട്രി അസിസ്റ്റന്റ് /മിൽക്ക് റെക്കോഡർ/സ്‌റ്റോർ കീപ്പർ/എന്യൂമറേറ്റർ തസ്തികയിൽ( കാറ്റഗറി നമ്പർ 534/2019) റാങ്ക് പട്ടികയിലുൾപ്പെട്ട ഏക ഉദ്യോഗാർഥിക്കു നിയമനശിപാർശ നൽകിയ സാഹചര്യത്തിൽ റാങ്ക്് പട്ടിക നിലവില്ലാതായതായി ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.

date