Skip to main content

ബിരുദ കോഴ്സുകൾ

 

ചീമേനി അപ്ലൈഡ് സയൻസ് കോളേജിൽ നാലു വർഷ ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.കോം കോ -ഓപ്പറേഷൻ ,ബി.എസ്സ്.സി കമ്പ്യൂട്ടർ സയൻസ് എന്നിവയാണ് കോഴ്സുകൾ. അപേക്ഷകൾ   http:www.ihrdadmission.org എന്ന സൈറ്റ് വഴി  സമർപ്പിക്കണം. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി സി ( എച്ച്) , മത്സ്യ തൊഴിലാളികൾ, എന്നീ വിഭാഗങ്ങൾക്ക് ഫീസ്  ആനുകൂല്യം ഉണ്ട്. ഫോൺ : 8547005052, 9447596129                

 

date