Skip to main content

ടെൻഡർ

 

ജില്ലാ പഞ്ചായത്ത് ഓഫീസ് ഉപയോഗത്തിലിരിക്കുന്ന എ ഇ ബി  10 കെ വി എ  യു പി എസ് മെഷീന് ആവശ്യമായ 20 എണ്ണം 40 എ എച്ച്  ബാറ്ററികൾ ബൈ ബാക്ക് സ്കീമിൽ വിതരണം ചെയ്യുന്നതിന്  ടെൻഡറുകൾ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 23   ഉച്ചയ്ക്ക് 2 മണി. ഫോൺ 0497 2700205.

date