Post Category
ക്വട്ടേഷൻ
ജില്ലയിലെ തീരദേശ ഹൈവേ നിർമ്മാണ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ ജോലികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനായി സർവേ സംഘത്തിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ആർ ടി കെ റോവേഴ്സ് ഉൾപ്പെടെയുള്ള ഉപകരണ സംവിധാനമുള്ളതും പരിചയമുള്ളവരുമായിരിക്കണം. അവസാന തീയതി ജൂലൈ 17 വൈകിട്ട് 4 മണി. വിവരങ്ങൾ താണയിലുള്ള എൽ എ കിഫ്ബി രണ്ട് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ - 9446385974
date
- Log in to post comments