Skip to main content

ക്വട്ടേഷൻ

 

നടുവിൽ ഗവ: പോളിടെക്നിക്ക് കോളേജിലെ ഓട്ടോമൊബൈൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്  ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 22 ഉച്ചക്ക് ഒരു മണി. ഫോൺ 0460 2251033

date