Post Category
ലേലം
കോടതി ഉത്തരവ് പ്രകാരമുള്ള കുടിശ്ശിക ഈടാക്കുവാൻ ജപ്തി ചെയ്ത പെരിങ്ങോം വില്ലേജ് പെരിങ്ങോം ദേശം, റി സ നം 133/ l01(133/4) ലെ 0.2023 ഹെക്ടർ പുരയിടം ഓഗസ്റ്റ് 14 രാവിലെ 11.30 ന് പെരിങ്ങോം വില്ലേജ് ഓഫീസിൽ പരസ്യലേലം ചെയ്യും.
date
- Log in to post comments