Post Category
ക്വട്ടേഷൻ
കണ്ണൂർ നഗരപാത വികസന പദ്ധതി ലാൻഡ് അക്വിസിഷൻ ഓഫീസിനു വേണ്ടി കാർ ( ഏഴ് സീറ്റർ ) വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 19 വൈകിട്ട് 3 മണിക്ക് മുമ്പായി ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ 0497- 2931340
date
- Log in to post comments