Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നര്‍വെയറുകള്‍ ലഭ്യമാക്കുന്നതിന് തയ്യാറുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും  സാമ്പിള്‍ സഹിതം ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 26 വൈകിട്ട് മൂന്നിനകം ലഭിക്കണം. ഫോണ്‍-04936 270140, 8075441167

date