Post Category
ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ഇന്ന് ( ജൂലൈ 11)
ന്യൂനപക്ഷ കമ്മീഷന്റെ ഇടുക്കി സിറ്റിങ് ഇന്ന് ( ജൂലൈ 11 ) രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കുന്നതാണ്.
date
- Log in to post comments