Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 

റവന്യൂവകുപ്പ് ജില്ലയിലെ  വിവിധ ഓഫീസുകളിൽ ഒഴിവുള്ള സ്വീപ്പർ തസ്തികയിൽ  നിയമനം നടത്തുന്നതിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇടുക്കി ,ദേവികുളം സബ് കലക്ടർ ഓഫീസുകളിലും എല്ലാ താലൂക്ക് ഓഫീസുകളിലും പട്ടിക പരിശോധനയ്ക്ക് ലഭ്യമാണ്.

 

date