Skip to main content

ലാബ് സേവനങ്ങൾ ആവശ്യമുണ്ട് 

ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയിൽ നിന്നും രക്ത സാമ്പിൾ ശേഖരിച്ച് ആവശ്യമായ ലാബ് പരിശോധനകൾ പൂർണ്ണതയോടും കൃത്യതയോടേയും നിർവ്വഹിച്ച് റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിന് ലാബുകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. എൻഎബിഎൽ അംഗീകാരമുളള ലാബുകൾക്കാണ് അപേക്ഷിക്കാനുള്ള അർഹത. അവസാന തീയതി ജൂലൈ 29 രാവിലെ 11 മണി.  ക്വട്ടേഷനുകളിൽ ഒന്നാമത്തെ കവറിനു പുറത്ത് ആശുപത്രിയിലേക്കാവശ്യമായ ലാബ് പരിശോധനകൾ നടത്തുന്നതിനുള്ള ടെക്നിക്കൽ ക്വട്ടേഷൻ എന്നും രണ്ടാമത്തെ കവറിനു പുറത്ത് ആശുപത്രിയിലേക്കാവശ്യമായ ലാബ് പരിശോധനകൾ നടത്തുന്നതിനുളള ഫിനാൻഷ്യൽ ക്വട്ടേഷൻ എന്നും പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  04862 256780

date