Skip to main content

രജിസ്‌ട്രേഷന്‍ സേവനം തടസപ്പെടും 

കോട്ടയം: ജൂലൈ 13 മുതല്‍ 16 വരെ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പേള്‍ ആപ്ലിക്കേഷന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂലൈ 13 മുതല്‍ 16 വരെ പേള്‍ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ തടസപ്പെടുമെന്ന് രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു.
 

 

date