Skip to main content

ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി ചുമതലയേറ്റു

തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ജോസ്നമോൾ.എസ് ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിയായി ചുമതലയേറ്റു.

പി.എൻ.എക്സ്. 2899/2024

date