Skip to main content

ഓപ്ഷൻ സമർപ്പണം ജൂലൈ 15 വരെ

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലേക്ക് 2024- 25 അധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിനുള്ള ഓപ്ഷൻ സമർപ്പിക്കുന്നതിനും പുനർക്രമീകരിക്കുന്നതിനുമുള്ള സമയ പരിധി ജൂലൈ 15 വൈകിട്ട് 3 മണിവരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396256032725603632560364.

പി.എൻ.എക്സ്. 2911/2024

date