Skip to main content

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)

       റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ (സിവിൽ), നിയമിക്കുന്നതിന് ജൂലൈ 26ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്www.rcctvm.gov.in .

പി.എൻ.എക്സ്. 2915/2024

date