Skip to main content

ഐ.ടി.ഐ. പ്രവേശനം

             വിവിധ എൻ.സി.വി.ടി/എസ്.സി.വി.ടി ട്രേഡുകളിലേക്കുള്ള ഐടിഐ  പ്രവേശനത്തിനായുള്ള  ഓൺലൈൻ അപേക്ഷകളുടെ വെരിഫിക്കേഷൻ സമയ പരിധി 15ന് അവസാനിക്കും. ഫീസ് ഒടുക്കാനും വെരിഫിക്കേഷൻ  നടത്താനുമുള്ള അപേക്ഷകർ ജൂലൈ 15ന് മുൻപ് സമീപത്തുള്ള ഐ ടി ഐ സന്ദർശിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കണം.

പി.എൻ.എക്സ്. 2921/2024

date