Skip to main content

തുടർ വിദ്യാഭ്യാസ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ടാലി), അലൂമിനിയം ഫാബ്രിക്കേഷൻ, കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിങ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഗാർമെന്റ് മേക്കിങ്, ഫാഷൻ ഡിസൈനിങ് ,ടോട്ടൽ സ്റ്റേഷൻ, ബ്യൂട്ടീഷൻ, പ്രോഗ്രാമിങ്, പ്രാക്ടീസ് ഓൺ സി എൻ സി മെഷീൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8075289889, 9495830907

date