Skip to main content

മഴമുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറ് ജില്ലകൾക്ക് മഞ്ഞ അലർട്ട്

ജൂലൈ 16ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾക്ക് ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകൾക്ക് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പി.എൻ.എക്സ്. 2957/2024

date