Skip to main content

ഫിസിക്സ് അധ്യാപക ഒഴിവ്

വാഴത്തോപ്പ് സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഫിസിക്സ് അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് (15/07/2024) തിങ്കൾ രാവിലെ 10 ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9947949567

date