Skip to main content

*സ്‌പോട്ട് അഡ്മിഷന്‍*  

 

 

മാനന്തവാടി മേരി മാതാ കോളേജില്‍ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂലൈ 19 നകം നേരിട്ടോ, കോളേജ് വെബ്‌സൈറ്റില്‍ നല്‍കിയ ഗൂഗിള്‍ ഫോം മുഖേനയോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.marymathacollege.ac.in ല്‍ ലഭിക്കും. ഫോണ്‍- 96057 47835,94003 81087

date