Post Category
സ്പോര്‍ട്സ് ക്വാട്ട പ്രവേശനം
തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2024-2025 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ എം.എസ്.സി മാത്തമാറ്റിക്സ് ബിരുദാനന്തര ബിരുദ കോഴ്സിലേക്കുള്ള സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, കാലിക്കറ്റ് സര്‍വ്വകലാശാല അഡ്മിഷന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്റൗട്ട് (PGCAP രജിസ്ട്രേഷന് 2024-2025) എന്നിവ അടങ്ങിയ അപേക്ഷ സഹിതം ജൂലൈ 18 ന് വൈകീട്ട് നാലു മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ ഹാജരാവണം.
date
- Log in to post comments