Skip to main content

കോട്ടയം ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു

 

കോട്ടയം: ശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും ജൂലൈ 25 വരെ നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. 

date