Skip to main content

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓൺകോളജി നഴ്സിങ്

റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓൺകോളജി നഴ്സിംഗ്  കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 ആഗസ്റ്റ് 3 ന് വൈകിട്ട് 5 മണി വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കുന്നതാണ്. ആഗസ്റ്റ് 6 ന് വൈകിട്ട് 4 മണിക്ക് മുൻപ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ അഡിഷണൽ ഡയറക്ടർ അക്കാഡമിക്കിന് ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.rcctvm.gov.in എന്ന ആർസിസിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

പി.എൻ.എക്സ്. 2981/2024

date