Skip to main content

ഐ.ടി.ഐ പ്രവേശനം; വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ഇന്നു കൂടി അവസരം

 ഈവർഷത്തെ ഐ.ടി.ഐ. പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുകയും ഫീസ് ഒടുക്കാത്തവരുമായ അപേക്ഷകർക്ക് ഫീസ് ഒടുക്കുന്നതിനും സമീപത്തുളള സർക്കാർ ഐ.ടി.ഐകളിൽ അസ്സൽ രേഖകളുമായി നേരിട്ടെത്തി   വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനും ഇന്ന് (ജൂലൈ 18) കൂടി അവസരം ഉണ്ടായിരിക്കുമെന്ന് അരീക്കോട് ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

date