Skip to main content

വാഹനം ആവശ്യം

 

ആലപ്പുഴ: വനിത ശിശുവികസനവകുപ്പിനു കീഴില്‍ മാവേലിക്കര ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ആവശ്യത്തിനായി 2024 ഓഗസ്റ്റ് ഒന്നു മുതല്‍ 2025 ജൂലൈ 31 വരെ ഒരു വര്‍ഷത്തേക്ക് കാര്‍/ജീപ്പ് (എ.സി) പ്രതിമാസ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ജൂലൈ 24-ന് പകല്‍ 12 മണിവരെ ടെന്‍ഡര്‍ സ്വീകരിക്കും.

date