Skip to main content

എഫ്.പി.ഒ. ബോധവത്കരണ പരിപാടി 20-ന് 

 

ആലപ്പുഴ: ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍(എഫ്.പി.ഒ.) അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസ് നല്‍കുന്നു. ജൂലൈ 20-ന് പകല്‍ 10 മണിക്ക് സ്റ്റേറ്റ് കൊയര്‍ മെഷീനറി മാനുഫാക്ചറിംഗ് ലിമിറ്റഡിന്റെ ചുങ്കത്തുള്ള ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 10000 എഫ്.പി.ഒ. സാച്ചുറേഷന്‍ ഡ്രൈവിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് അധ്യക്ഷനാകും.

date