Skip to main content

റെയില്‍വെ ഗേറ്റ് അടച്ചിടും

 

ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 108 (കരുവാറ്റ തെക്കെ ഗേറ്റ്) ജൂലൈ 18-ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും.

date