Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

എറണാകുളം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഔദ്യോഗിക ആവശ്യത്തിനായി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള എ.സി കാര്‍ ലഭ്യമാക്കുന്ന തിന് വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26 വൈകിട്ട്  മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484 -2425249. 

date