Skip to main content

കെൽട്രോണിൽ ഹ്രസ്വകാല കോഴ്സുകൾ

             പൊതുമേഖലാസ്ഥാപനമായ കെൽട്രോൺ ബി.ടെക്/ എം.സി.എ/ ബി.സി.എ/ ബി.എസ്‌സി/ ബി.കോം/ ബി.എ/ ഡിപ്ലോമ കഴിഞ്ഞവരിൽ നിന്നും തൊഴിൽ സാധ്യതയേറിയ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2 മുതൽ 6 മാസം വരെ ദൈർഘ്യമുള്ള കോഴ്സുകളാണ്. എംബഡഡ് സിസ്റ്റം ഡിസൈൻവെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്ഐ.ടി.ഇ.എസ് ആൻഡ് ബി.പി.ഒസോഫ്റ്റ്‌വെയർ ടെസ്റ്റിങ്ഇലക്ട്രോണിക്സ് ടെക്‌നിഷൻഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് കോഴ്‌സുകളിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർസിറിയൻ ചർച്ച് റോഡ്സ്‌പെൻസർ ജംഗ്ഷൻതിരുവനന്തപുരം -1 എന്ന വിലാസത്തിലോ 73567899917306000415 എന്നീ ഫോൺ നമ്പറിലോ ബന്ധപ്പെടുക.

പി.എൻ.എക്‌സ്. 2997/2024

date