Skip to main content

കീം 2024: എൻ ആർ ഐ രേഖകളിലെ അപാകത പരിഹരിക്കാം

2024-25 അധ്യയന വർഷത്തെ മെഡിക്കൽ (എം.ബി.ബി.എസ്/ ബി.ഡി.എസ്) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എൻ.ആർ.ഐ ക്ലെയിം ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് രേഖകൾ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും അവസരം.  www.cee.kerala.gov.in ൽ  20 ന് രാത്രി 11.59 വരെ ഇതിന് സൗകര്യമുണ്ടാവുംവിശദ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

പി.എൻ.എക്‌സ്. 3007/2024

date