Skip to main content

ഡി എൽ എഡ് ഫലം

ഡി.എൽ.എഡ് (ജനറൽ) ഒന്ന്, മൂന്ന് സെമസ്റ്റർ റഗുലർ 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്പുനർമൂല്യനിർണയം/ സ്ക്രൂട്ടണി എന്നിവയ്ക്കുള്ള അപേക്ഷകൾ 19 മുതൽ 25 വരെ ഓൺലൈനായി സമർപ്പിക്കണം.

പി.എൻ.എക്‌സ്. 3008/2024

date