Skip to main content

പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു

             2024-25 അധ്യയന വർഷത്തെ  ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) കോഴ്‌സിനുള്ള പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ജൂലൈ 18 മുതൽ ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കാം. ഓപ്ഷനുകൾ  സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 22. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

പി.എൻ.എക്‌സ്. 3016/2024

 

date