Post Category
സീറ്റ് ഒഴിവ്
പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബിസിഎ, ബികോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ ബികോം കോഓപ്പറേഷൻ എന്നീ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ 8547005048, 9847007177
date
- Log in to post comments