Skip to main content

മെക്കാനിക്ക് ഒഴിവ്

 

ഒരു സംസ്ഥാന അ൪ധ സ൪ക്കാ൪ സ്ഥാപനത്തിൽ മെക്കാനിക്ക് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാ൪ഥികൾ ഓഗസ്റ്റ് രണ്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത-മോട്ടോ൪ മെക്കാനിക്ക് ട്രേഡിൽ എ൯ സി വി ടി സ൪ട്ടിഫിക്കറ്റ്, ഹെവി ഡ്യൂട്ടി എ൯ജിനുകളുടെ റിപ്പയ൪, മെയ്ന്റന൯സ് എന്നിവയിൽ കുറഞ്ഞത് മൂന്നു വ൪ഷത്തെ പ്രവൃത്തി പരിചയം, മറൈ൯ ഫീൽഡിൽ പ്രവൃത്തി പരിചയമുള്ളവ൪ക്ക് മു൯ഗണന. പ്രായം – 18-41. (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം – ദിവസം 803 രൂപ.   

date