Post Category
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം ജില്ലയിലെ വിവിധ പോളിടെക്നിക് കോളേജുകളിലേക്കുള്ള ഒന്നാം വർഷ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ ജൂലൈ 23, 24, 25 തീയതികളിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തും. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്ക്: www.polyadmission.org.
പി.എൻ.എക്സ്. 3041/2024
date
- Log in to post comments