Skip to main content

*നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡ് 2024*

 

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്ര ഗവന്‍മെന്റ് ഏര്‍പ്പെടുത്തിയ നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡ് 2024 നുള്ള നോമിനേഷന്‍ ക്ഷണിച്ചു. ഓരോ വിഭാഗത്തിലുമുള്ള നോമിനേഷനുകള്‍ നിര്‍ദ്ദിഷ്ട മാനദണ്ഡപ്രകാരം ഓണ്‍ലൈനായാണ് ലഭ്യമാക്കേണ്ടത്. അവാര്‍ഡിനായി നോമിനേഷനുകള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന ലഭ്യമാക്കേണ്ട അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ www.awards.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

date