Skip to main content

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ക്ഷേമസ്ഥാപനങ്ങൾ

കേന്ദ്ര സർക്കാരിന്റെ SMILE പദ്ധതി പ്രകാരം ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ക്ഷേമസ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന ഗരിമ ഗൃഹ് എന്ന പദ്ധതിയിലേക്ക് NGO/CBO യ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്ഈ പദ്ധതി പ്രകാരം NGO/CBO കൾ നേരിട്ട് https://grants-msje.gov.in എന്ന e-anudhaan പോർട്ടലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 22.

പി.എൻ.എക്സ്. 3049/2024

date